കെ.സി.എച്ച്.ആർ വെബ്ടോക്ക് സീരീസ്
കേരള ചരിത്രത്തിൻ്റെ വികാസവും പരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അക്കാദമിക പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നതിന് ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കെ.സി.എച്ച്.ആർ വെബ് ടോക്ക് സീരീസ് ആരംഭിക്കുന്നു. ചരിത്രപഠനത്തിലെ ഉപാദാനങ്ങൾ, ഗവേഷണങ്ങൾ , വികസന ചരിത്രം, ചരിത്ര കൃതികൾ അരികവൽക്കരിക്കപ്പെട്ടവരുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ചരിത്രം തുടങ്ങി കേരള സമൂഹത്തിൻ്റെ പരിണാമചരിത്രത്തിലെ ചെറുതും വലുതുമായ ഏടുകൾ വിദ്യാർത്ഥി സമൂഹത്തിനും ചരിത്രാന്വേഷകർക്കും ഗുണകരമാകുന്ന രീതിയിൽ ചർച്ചചെയ്യുവാനാണ് വെബ് ടോക്കിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പ്രമുഖ ചരിത്രകാർ വിവിധ വിഷയങ്ങൾ അവരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു. ആമുഖ വീഡിയോ.
കാലഗണന പ്രകാരവും വിഷയാടിസ്ഥാനത്തിലും ചിട്ടപ്പെടുത്തിയ വെബ് ടോക്കുകൾ ഗൂഗിൾ മീറ്റ്, ഗൂഗിൾ ലൈവ് സ്ട്രീം എന്നീ ഓൺലൈൻ സങ്കേതങ്ങളിലൂടെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 30 - 40 മിനിട്ട് ദൈർഘ്യമുള്ള വിഷയാവതരണത്തിനു ശേഷം ഹ്രസ്വ സംവേദനാത്മക സെഷനും ഉണ്ടായിരിക്കും.
താഴെ നല്കിയിട്ടുള്ള തത്സമയ ഓൺലൈൻ ലിങ്കുകളിലൂടെ പൊതുജനങ്ങൾക്ക് വെബ് ടോക്കിൽ പങ്കെടുക്കാം. പൊതുസമൂഹത്തിനു വിജ്ഞാനപ്രദമായ ഈ പ്രഭാഷണങ്ങൾ കെ.സി.എച്ച്.ആറിൻ്റെ വെബ്സൈറ്റിലും യൂടുബ് ചാനലിലും പുനർപഠനത്തിനു ഗുണകരമാകുന്ന രീതിയിൽ ആര്ർക്കൈവ് ചെയ്യുന്നതൊടൊപ്പം പ്രസിദ്ധീകരണ രൂപത്തിൽ ലഭ്യമാക്കുവാനും കെ.സി.എച്ച്.ആർ ഉദ്ദേശിക്കുന്നു.
സെക്കൻഡറി വിദ്യാർത്ഥികൾ ,ബിരുദവിദ്യാർത്ഥികൾ ,ബിരുദാനന്തര വിദ്യാർത്ഥികൾ എന്നിവർക്ക് പ്രത്യേകമായി പ്രയോജനകരമാകുന്ന ഈ ഓൺലൈൻ വിദ്യാഭ്യാസ പ്രക്രിയയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
വെബ് ടോക്കിൻ്റെ വിവരങ്ങൾ താഴെ നല്കുന്നു.
തിയതി |
വിഷയം |
വിഷയാവതാരക/ൻ |
ഓൺലൈൻ ലിങ്ക് |
24-03-2021 |
സ്ത്രീചരിത്ര നിർമ്മിതിയുടെ രീതിശാസ്ത്രങ്ങൾ
|
പ്രൊഫസർ ഷീബ കെ. എം. ചരിത്ര വിഭാഗം , ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല , കാലടി |
ഗൂഗിൾ മീറ്റ്: |
00-03-2021 |
*TBC * |
പ്രൊഫസർ സനൽ മോഹൻ പി. സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം |
|
15-02-2021 |
കാർഷിക വ്യവസ്ഥയുടെ വ്യാപനം: സാമൂഹ്യമാനങ്ങൾ
|
പ്രൊഫസർ കേശവൻ വെളുത്താട്ട് ഡയറക്ടർ |
യൂട്യൂബ്: https://youtu.be/bdvxMqbvKok
|
10-02-2021 |
കാർഷിക വ്യവസ്ഥയുടെ വ്യാപനം: സാമ്പത്തികമാനങ്ങൾ
|
പ്രൊഫസർ കേശവൻ വെളുത്താട്ട് ഡയറക്ടർ |
യൂട്യൂബ്: https://youtu.be/Cr_koTrndq8
|
14-12-2020 |
|
പ്രൊഫ. രാജൻ ഗുരുക്കൾ ഉപാധ്യക്ഷൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ |
യൂട്യൂബ്: https://youtu.be/sZmJADDlzeg
|
11-12-2020 |
|
പ്രൊഫ. രാജൻ ഗുരുക്കൾ ഉപാധ്യക്ഷൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ |
യൂട്യൂബ്: https://youtu.be/-Kbo5aAPDSY
|
07-12-2020 |
|
പ്രൊഫ. രാജൻ ഗുരുക്കൾ ഉപാധ്യക്ഷൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ |
യൂട്യൂബ്: https://youtu.be/tl7-mIa6Wog
|
04 -12-2020 |
|
പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണൻ സ്പെഷ്യൽ ഓഫീസർ ഭാഷാന്യൂനപക്ഷ വിഭാഗം കേരള ഗവൺമെൻ്റ് & കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ |
യൂട്യൂബ്: https://youtu.be/aPlzP44CvOk
|
30 -11-2020 |
|
പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ സ്പെഷ്യൽ ഓഫീസർ ഭാഷാന്യൂനപക്ഷ വിഭാഗം കേരള ഗവൺമെൻ്റ് & കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ |
യൂട്യൂബ്: https://youtu.be/EeC1Qxxrd6w
|
16 -11-2020 |
|
പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ സ്പെഷ്യൽ ഓഫീസർ ഭാഷാന്യൂനപക്ഷ വിഭാഗം കേരള ഗവൺമെൻ്റ് & കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ |
യൂട്യൂബ്: https://youtu.be/4GvwqCkEg4Y
|
13-11-2020 |
|
പ്രൊഫ. അജിത് കുമാർ (റിട്ടയേർഡ് ) ആർക്കിയോളജി വിഭാഗം, കേരള സർവകലാശാല |
യൂട്യൂബ് : https://youtu.be/Myh7QgtUEB4
|
07-10-2020 |
|
പ്രൊഫ. അജിത് കുമാർ (റിട്ടയേർഡ് ) ആർക്കിയോളജി വിഭാഗം, കേരള സർവകലാശാല |
യൂട്യൂബ്: https://youtu.be/LVKVhFDsxEU
|
29-09-2020 |
പുരാതത്ത്വവിജ്ഞാനീയവും കേരള ചരിത്രവും
|
പ്രൊഫ. അജിത് കുമാർ (റിട്ടയേർഡ്) ആർക്കിയോളജി വിഭാഗം, കേരള സർവകലാശാല |
യൂട്യൂബ്: https://youtu.be/7NVAFLFQZO8 |
15-09-2020 |
|
ഡോ. ജെനി പീറ്റർ ചരിത്ര വിഭാഗം യൂണിയൻ ക്രിസ്ത്യൻ കോളേജ് , ആലുവ |
യൂട്യൂബ് : https://youtu.be/QhVjgwhHm-I |
25 08-2020 |
|
ഡോ. ജെനി പീറ്റർ ചരിത്ര വിഭാഗം യൂണിയൻ ക്രിസ്ത്യൻ കോളേജ് , ആലുവ |
യൂട്യൂബ് : https://youtu.be/QneCclAs3Cg |
20-08-2020 |
|
പ്രൊഫ. രാജൻ ഗുരുക്കൾ ഉപാധ്യക്ഷൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ |
യൂട്യൂബ് : https://youtu.be/DMJcm-pw0Qg |
12-08-2020 |
കേരള ചരിത്ര രചന : പ്രശ്നങ്ങളും സമീപനങ്ങളും
|
പ്രൊഫ. രാജൻ ഗുരുക്കൾ ഉപാധ്യക്ഷൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ |
യൂട്യൂബ് : https://youtu.be/Hg0pT0U9F1U |