KCHR Archives

സമകാലിക ചരിത്ര ആർക്കൈവുകൾ 

ഈ ആർക്കൈവ്, സാധാരണ ഡോക്യൂമെൻന്റേഷൻ രീതികളിൽ നിന്ന് വ്യത്യസ്തമായി വിട്ടുപോകുന്ന സമകാലിക ജീവിതത്തിൻ്റെ വിവിധ വശങ്ങളുടെ രേഖപ്പെടുത്തൽ ലക്ഷ്യമിടുന്നു. ഉദാഹരണത്തിന് കെ.സി.എച്ച്.ആറിൻ്റെ കമല സുരയ്യ ആർക്കൈവ്, കമലയുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയപ്പെടാത്ത വശങ്ങൾ, ബന്ധങ്ങൾ, സന്ദർശനങ്ങൾ, സൗഹൃദങ്ങൾ, യോഗങ്ങൾ, അഭിമുഖങ്ങൾ, ഓർമ്മകൾ, പരിചയക്കാർ തുടങ്ങിയവ ശേഖരിക്കാൻ ശ്രമിച്ചിട്ടുണ്ട്. 

കമല സുരയ്യ ആർക്കൈവ്

കെ.സി.എച്ച്.ആറിൻ്റെ സമകാലികചരിത്ര ആർക്കൈവിൽ  ഉൾപ്പെടുത്തി കമല സുരയ്യയുടെ ജീവിതത്തെയും എഴുത്തിനെയും ബന്ധപ്പെട്ടിട്ടുള്ള ഓർമകൾ, രേഖകൾ , ചിത്രങ്ങൾ എന്നിവ ഒരു പ്രത്യേക വിഭാഗമായി ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നിങ്ങളുടെ കൈവശം കമല സുരയ്യയുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയപ്പെടാത്ത വശങ്ങൾ, ബന്ധങ്ങൾ, സന്ദർശനങ്ങൾ, സൗഹൃദങ്ങൾ, യോഗങ്ങൾ, അഭിമുഖങ്ങൾ, ഓർമ്മകൾ, പരിചയക്കാർ തുടങ്ങിയവ കെ.സി.എച്ച്.ആർ  ആർക്കൈവിലേക്കു സംഭാവന ചെയ്യാവുന്നതാണ്. പരിചയക്കാരുടെ ഓർമ്മകൾ പോലും നിങ്ങൾക്ക് അയയ്ക്കാവുന്നതാണ്, കാരണം അവ അവരുടെ ജീവിതത്തിൻ്റെ/ വ്യക്തിത്വത്തിൻ്റെ അജ്ഞാതമായ വശങ്ങൾ പുറത്തെടുക്കുകയും ആർക്കൈവ് കൂടുതൽ സമഗ്രവും അർത്ഥവത്താക്കുന്നതിനും സഹായിക്കും.   

കമല സുരയ്യയുടെ എല്ലാ സുഹൃത്തുക്കളോടും ബന്ധുക്കളോടും പരിചയക്കാരോടും അവരുമായി ബന്ധപ്പെട്ട ഓർമ്മകളും മറ്റ് രേഖകളും ആർക്കൈവുകളിലേക്ക് സംഭാവന ചെയ്യുവാൻ കൗൺസിൽ അഭ്യർത്ഥിക്കുന്നു. കമല സുരയ്യയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ഭാവി ഗവേഷണത്തിനുള്ള സുപ്രധാന ഉറവിടമായിരിക്കും ഇത്തരം സംഭാവനകൾ.

എല്ലാ രേഖകളും സംഭാവന ചെയ്യുന്നവരുടെ പേരിൽ സംരക്ഷിക്കപ്പെടുകയും കൂടാതെ ഗവേഷകർ ഇത്തരം സംഭാവനകൾ ഉപയോഗിക്കുമ്പോൾ അവ രേഘപെടുത്തേണ്ടത് നിർബന്ധമായിരിക്കും. ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ നിർദ്ദിഷ്ട കാലയളവിലേക്ക് ഇത്തരം രേഖകൾ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. അക്കാദമിക് ഗവേഷണത്തിനായി മാത്രമായി അവരുടെ സംഭാവനകളെ നിയന്ത്രിക്കാനുള്ള അവകാശവും സംഭാവനക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്.

ഡിജിറ്റൽ സംരക്ഷണത്തിനായി ചിത്രങ്ങൾ, കത്തുകൾ തുടങ്ങിയവ കെ.സി.എച്ച്.ആർ സ്വാഗതം ചെയ്യുന്നു. കൗൺസിൽ ഡിജിറ്റൈസേഷൻ ഏറ്റെടുക്കുകയും ഡിജിറ്റൽ പകർപ്പിൻ്റെ ഒരു കോപ്പിയും ഒറിജിനലും തിരികെ നൽകുന്നതുമാണ്.   

 

Memories/documents/photographs can be sent by post or email. To ensure factual consistency in the documentation of the sources, we would appreciate your making use of the formats given below.

Format for submitting memories

Format for submitting documents & photographs

Till today We have a collection of books written by Kamala Surayya  under contemporary history archives.

 

Archives on Family Histories and Biographies

The Archives of Malayali Family Histories and Biographies is an ongoing local history research initiative. KCHR has a unique collection of Malayali family histories, biographies, 'grantavari' and 'nalvazhi'. KCHR provides academic assistance for family history research and biography writing.

List of Family Histories available in KCHR Archive

List of Biographies availabe in KCHR Archive

 

Local History Archives

Academic and organizational support is being offered to Local Self Government institutions and cultural organizations in Kerala for writing and mapping the local history and cultural heritage of a village/Panchayath/institution. This includes activities like survey, data collection, analysis, compilation, editing, and publication.

List of Local Histories available in KCHR Archive

 

Bibliography

In an attempt to facilitate research in social sciences, KCHR is creating a bibliographic database which provides a bibliography on various areas related to Kerala Studies.Scholars can e-mail bibliographies to kchrtvm@gmail.com for possible inclusion in the database.

Format for submitting M.Phil./PhD. dissertations on Kerala

List of Kerala History Bibliography

 

KCHR always welcomes contributions from the public towards KCHR Archives.All documents will be preserved in the name of the contributors.There will be facility to keep documents confidential for a specified period if any one so desires. Contributors will also have the right to restrict their contributions exclusively for academic research.

 

For further details, contact:

Kerala Council for Historical Research

PB No. 839
Vyloppilly Samskrithi Bhavan,
Nalanda, Thiruvananthapuram
Kerala - 641035

Phone no: +91+ 471-2310409,

Email: kchrtvm@gmail.com