പരിപാടികൾ- 2018

പുതുപ്പള്ളി രാഘവൻ അനുസ്മരണ പ്രഭാഷണം - 14 നവംബർ 2018, കെ.സി.എച്ച്.ആർ അനക്സ്

* കെ.സി.എച്ച്.ആർ സെമിനാർ പരമ്പരകൾ -I /2018 - കടലറിവുകളും നേരനുഭവങ്ങളും,  22 ഒക്ടോബർ 2018, കെ.സി.എച്ച്.ആർ അനക്സ്.  

* 'വായന പക്ഷാചരണം 2018'  ജൂൺ 19 മുതൽ ജൂലൈ 7 വരെ 

* പുസ്തക തിരഞ്ഞെടുക്കൽ ശില്പശാല, 10 ഏപ്രിൽ 2018

* കെ.സി.എച്ച്.ആർ കൂട്ടായ്മ - ആജീവനത അംഗങ്ങളുടെ ഒത്തുചേരൽ, 27 മാർച്ച് 2018  

* കെ.സി.എച്ച്.ആറിന്റെ ഭാവി പദ്ധതികളെ ചർച്ച ചെയ്യുന്നതിനായി സാമൂഹ്യശാസ്ത്രജ്ഞർ പങ്കെടുത്ത ബോധവൽക്കരണ പരിപാടി ,  22 മാർച്ച് 2018, തൃശ്ശൂർ  

* കെ.സി.എച്ച്.ആറിന്റെ ഭാവി പദ്ധതികളെ ചർച്ച ചെയ്യുന്നതിനായി സാമൂഹ്യശാസ്ത്രജ്ഞർ പങ്കെടുത്ത ബോധവൽക്കരണ പരിപാടി, 7 ഫെബ്രുവരി 2018, കോഴിക്കോട്

* ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ആർക്കിയോളജി  (IndIA) സംഘടിപ്പിച്ച ആർക്കിയോളജി ഡിപ്ലോമ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് നല്കുന്ന ചടങ്ങ്, 25 ജനുവരി 2018    

* കെ.സി.എച്ച്.ആർ 2018 കലണ്ടർ പ്രകാശനം - 12 ജനുവരി 2018, കെ.സി.എച്ച്.ആർ ലൈബ്രറി