പരിപാടികൾ - 2019

പൊതു പ്രഭാഷണം-  ലാറ്റിൻ അമേരിക്ക ടുഡേ - മോഡെർണിറ്റി, ഡെവലപ്മെൻറ് ആൻഡ് ട്രാൻസ്ഫോർമേഷൻസ് എന്ന വിഷയത്തിൽ പ്രൊഫസർ ജ്യൂആൻ ഫെർണാണ്ടോ കാൾടെറോൺ ഗുറ്ററസ് ഒക്ടോബർ 16,2019 ന് പ്രഭാഷണം നടത്തി .  

* പൊതു സമ്മേളനം V - ഹെന്രി ബേക്കർ കോളേജ് , മേലുകാവിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സെപ്റ്റംബർ 27 , 2019 ന് കെ.സി.എച്ച്.ആറിൽ വച്ച് നടത്തി.   

* ഓറൽ സോഴ്സ്സ് ഇൻ സോഷ്യൽ സയൻസ് എന്ന വിഷയത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ചർച്ച കെ.സി.എച്ച്.ആർ ലൈബ്രറിയിൽ വച്ച് നടത്തി. 

* പ്രൊഫസർ (ഡോ.) സാബു തോമസ് , വൈസ് ചാൻസലർ , എം .ജി യൂണിവേഴ്സിറ്റി സെപ്റ്റംബർ 5 , 2019  ന് കെ.സി.എച്ച്.ആർ സന്ദർശിച്ചു.  

* പൊതു പ്രഭാഷണം - റീ-ഡിവിഡിങ് ദി വേൾഡ് : ദി അപോസ്റ്റോലിക് ലോട്ടറി ഇൻ ദി ആക്ടസ് ഓഫ് തോമസ് ആൻഡ് ദി ഫൗണ്ടിങ് മിത്ത് ഓഫ് ദി ക്രിസ്ത്യൻ മിഷൻ " എന്ന വിഷയത്തിൽ സെപ്റ്റംബർ 6, 2019 ന് നടത്തി.

* ഡോ. എം. ജാനകിയുടെ പ്രീ മോഡേൺ കേരള സൊസൈറ്റി ബേസ്ഡ് ഓൺ ഓറൽ ട്രഡിഷൻ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും ഓഗസ്റ്റ് 30 , 2019 ന്  നടത്തി. 

* പൊതു സമ്മേളനം IV - ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ചരിത്ര വിഭാഗത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഓഗസ്റ്റ് 20 , 2019 ന് കെ.സി.എച്ച്.ആർ സന്ദർശിച്ചു.   

* പൊതു പ്രഭാഷണങ്ങൾ - ' റീ വിസിറ്റിംഗ് ദി അയേൺ എയ്ജ് ഇൻ സൗത്ത് ഇന്ത്യ' എന്ന വിഷയത്തിൽ ഓഗസ്റ്റ് 20 , 2019 ന് നടത്തി

* ബഹുമാനപെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ ' പ്രളയം- ചരിത്ര രേഖകളും ഓർമകളും ' എന്ന ഗവേഷണ പദ്ധതി  ഓഗസ്റ്റ് 6 , 2019  ന് ഉദ്‌ഘാടനം ചെയ്തു.

* കാലിക്കറ്റ് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ 'ഹിന്ദ് സ്വരാജ് ആൻഡ് ആന്റി-കൊളോണിയൽ തിങ്കിങ് ഇൻ ദി ട്വൻറിയത് സെഞ്ച്വറി ഇന്ത്യ' എന്ന വിഷയത്തിൽ 30 ജൂലൈ 2019 ന് നാഷണൽ സെമിനാർ സംഘടിപ്പിച്ചു.

* പൊതു പ്രഭാഷണം- കെ.സി.എച്ച്.ആർ ഡയറക്ടർ പി. സനൽ മോഹൻ ' റീ തിങ്കിങ് സ്ലേവറി ഇൻ സൗത്ത് ഏഷ്യ' എന്ന വിഷയത്തിൽ 23 ജൂലൈ 2019 ന് പൊതു പ്രഭാഷണം നടത്തി.  

* ' ഡിജിറ്റൽ ഡോക്യൂമെന്റഷൻ ഓഫ് ഹിസ്റ്റോറിക്കൽ റെക്കോർഡ്‌സ് ഓഫ് സെൻറ്റനറി സ്കൂൾസ് - സെൻട്രൽ ഹൈ സ്കൂൾ, അട്ടകുളങ്ങര' എന്ന ഗവേഷണ പദ്ധതി കെ.സി.എച്ച്.ആർ ഡയറക്ടർ പി.സനൽ മോഹൻ ഉദ്‌ഘാടനം ചെയ്തു. 

* പൊതു പ്രഭാഷണം - ഡോ. സുജിത് പാറയിൽ ' ഹിസ്റ്ററീസ് ഇൻ ദി ഇമേജ് : ഫോട്ടോഗ്രാഫി ആൻഡ് മെറ്റീരിയലിറ്റി ഓഫ് ദി ഏർലി 20 ത് സെഞ്ച്വറി' എന്ന വിഷയത്തിൽ 28 ജൂൺ 2019 ന് പ്രഭാഷണം നടത്തി. 

* പൊതു സമ്മേളനം III - കാർമൽ കോളേജ് (ചരിത്ര വിഭാഗം), മാളയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏപ്രിൽ 26 , 2019 ന് കെ.സി.എച്ച്.ആർ സന്ദർശിച്ചു. 

* പൊതു പ്രഭാഷണം - ഡോ. ഭംഗ്യാ ഭുക്യ 'ഹിസ്റ്റോറീസ് ഓഫ് ഇന്ത്യൻ പെരിഫറി : ബ്രിട്ടീഷ് എമ്പയർ ആൻഡ് ഇറ്റ്സ് ആദിവാസിസ് ഇൻ ഡെക്കാൻ ഇന്ത്യ' എന്ന വിഷയത്തിൽ 26 ഏപ്രിൽ 2019 ന് പ്രഭാഷണം നടത്തി. 

* കെ.സി.എച്ച്.ആർ ഇടുക്കിയിലെ ആദിവാസി മേഖലയിലെ ലൈബ്രറികൾക്കു കെ.സി.എച്ച്.ആർ പ്രസിദ്ധീകരണങ്ങൾ 22 മാർച്ച് 2019 ന് സംഭാവന ചെയ്തു.

* പൊതു സമ്മേളനം II - പാവനാത്മ കോളേജ്, മുരിക്കാശേരിയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഫെബ്രുവരി 26 , 2019 ന്  കെ.സി.എച്ച്.ആർ സന്ദർശിച്ചു. 

* കെ.സി.എച്ച്.ആർ സംവാദ പരമ്പരകൾ -III /2019 22 ഫെബ്രുവരി 2019

* കെ.സി.എച്ച്.ആർ സംവാദ പരമ്പരകൾ -II /2019 31 ജനുവരി 2019 ന് കാർമൽ കോളേജ് (ചരിത്ര വിഭാഗം), മാളയിൽ വെച്ച് നടന്നു.

* പൊതു സമ്മേളനം I - തിരുവനന്തപുരം വിമൻസ് കോളേജിന്റെ ചരിത്ര വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ജനുവരി 17 , 2019 ന് കെ.സി.എച്ച്.ആർ സന്ദർശിച്ചു.