പുരാലിഖിതപഠന വിഭാഗം ഔപചാരിക ഉദ്‌ഘാടനം
ഡോ.കെ.ടി.ജലീൽ കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി 2021 ഫെബ്രുവരി 12 ന് (വെള്ളി) രാവിലെ 10.30 ന് എറണാകുളം കെ.സി.എഛ്.ആർ പട്ടണം കാമ്പസിൽ വെച്ച് സ്കൂൾ ഓഫ് എപ്പിഗ്രാഫിക്കൽ സ്റ്റഡീസ് ഉദ്ഘാടനം ചെയ്തു.