കേരള പഠനങ്ങൾ

കെ.സി.എച്ച്.ആർ  വെബ്ടോക്ക് സീരീസ്

 

കേരള ചരിത്രവും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അക്കാദമിക പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നതിന്  ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കെ.സി.എച്ച്.ആർ വെബ് ടോക്ക് സീരീസിൽ പ്രമുഖ സാമൂഹികശാസ്ത്രജ്ഞർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു. 

താഴെ നല്കിയിട്ടുള്ള തത്സമയ ഓൺലൈൻ ലിങ്കുകളിലൂടെ പൊതുജനങ്ങൾക്ക് വെബ് ടോക്കിൽ  പങ്കെടുക്കാം. പൊതുസമൂഹത്തിനു വിജ്ഞാനപ്രദമായ ഈ പ്രഭാഷണങ്ങൾ കെ.സി.എച്ച്.ആറിൻ്റെ വെബ്സൈറ്റിലും യൂടുബ് ചാനലിലും പുനർപഠനത്തിനു ഗുണകരമാകുന്ന രീതിയിൽ ആര്ർക്കൈവ് ചെയ്യുന്നു.  

സെക്കൻഡറി വിദ്യാർത്ഥികൾ ,ബിരുദവിദ്യാർത്ഥികൾ ,ബിരുദാനന്തര വിദ്യാർത്ഥികൾ എന്നിവർക്ക് പ്രത്യേകമായി പ്രയോജനകരമാകുന്ന ഈ ഓൺലൈൻ വിദ്യാഭ്യാസ പ്രക്രിയയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 

വെബ് ടോക്കിൻ്റെ  വിവരങ്ങൾ താഴെ നല്കുന്നു.

 

തിയതി

വിഷയം

വിഷയാവതാരക/ൻ 

ഓൺലൈൻ ലിങ്ക്

 

28-07-2021

 

 

 

രാമായണത്തിൻ്റെ ബഹുസ്വരത 

 

ഡോ. അസീസ് തരുവണ

അസിസ്റ്റൻറ് പ്രൊഫസർ, വകുപ്പ് മേധാവി

മലയാളം വകുപ്പ് 

ഫറൂഖ് കോളേജ് , കോഴിക്കോട് 

 

യൂട്യൂബ്: https://youtu.be/tF5MWqtt26w

 

 

25-06-2021

 

 

കാർഷികബന്ധങ്ങളും വരമൊഴിയുടെ വേരുകളും 

 

ഡോ.  മനു വി. ദേവദേവൻ 

അസിസ്റ്റൻറ് പ്രൊഫസർ

 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
മാണ്ടി,  ഹിമാചൽ പ്രദേശ്
 

 

 

 

25-05-2021

 

 

'ഭൂമി പണ്ടേ ഉരുണ്ടതും, സമുദ്രം ഇരുണ്ടതുമായിരുന്നു': ശാസ്ത്രവും, ഇസ്‌ലാമും, ബ്രിട്ടീഷ് മലബാറിൽ നിന്നുള്ള ചില 'ഡികോളോണിയൽ' ചിന്തകളും

 

ഡോ. പി. കെ. യാസർ അറഫാത്ത് 

അസിസ്റ്റൻ്റ് പ്രൊഫസർ,

ചരിത്ര വിഭാഗം, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി  

 

യൂട്യൂബ്: https://youtu.be/1K0PzaM9LGE

 

 

07-04-2021

 

 

കേരളത്തിലെ പ്രാചീന ലിപികൾ 

 

പ്രൊഫസർ എം. ആർ. രാഘവ വാര്യർ

ഡയറക്ടർ , പൈതൃക പ0ന കേന്ദ്രം

ഹിൽ പാലസ്, തൃപ്പൂണിത്തുറ

എറണാകുളം

 

യൂട്യൂബ്: https://youtu.be/VGyzxBrkYaw

 

 

 

24-03-2021

 

 

സ്ത്രീചരിത്ര നിർമ്മിതിയുടെ രീതിശാസ്ത്രങ്ങൾ  

 

 

പ്രൊഫസർ ഷീബ കെ. എം. 

ചരിത്ര വിഭാഗം ,

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല , കാലടി 

 

യൂട്യൂബ്: https://youtu.be/VWQgKlVLmnk

 

 

15-02-2021

 

കാർഷിക വ്യവസ്ഥയുടെ വ്യാപനം: സാമൂഹ്യമാനങ്ങൾ

 

പ്രൊഫസർ കേശവൻ വെളുത്താട്ട്

ഡയറക്ടർ
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ദ ഹെറിറ്റേജ് ഓഫ് കോസ്റ്റൽ കേരള.
മുസിരിസ് ഇന്റർനാഷണൽ റിസർച്ച് & കൺവെൻഷൻ സെൻറർ, തൃശൂർ

 

യൂട്യൂബ്: https://youtu.be/bdvxMqbvKok

 

 

10-02-2021

 

കാർഷിക വ്യവസ്ഥയുടെ വ്യാപനം: സാമ്പത്തികമാനങ്ങൾ

 

പ്രൊഫസർ കേശവൻ വെളുത്താട്ട്

ഡയറക്ടർ
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ദ ഹെറിറ്റേജ് ഓഫ് കോസ്റ്റൽ കേരള.
മുസിരിസ് ഇന്റർനാഷണൽ റിസർച്ച് & കൺവെൻഷൻ സെൻറർ, തൃശൂർ

 

 

യൂട്യൂബ്: https://youtu.be/Cr_koTrndq8

 

 

 

14-12-2020

 

പഴന്തമിഴ് പാട്ടുകാലം - 3 

 

പ്രൊഫ. രാജൻ ഗുരുക്കൾ 

ഉപാധ്യക്ഷൻ 

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ  

 

യൂട്യൂബ്:  https://youtu.be/sZmJADDlzeg

 

 

 

11-12-2020

 

പഴന്തമിഴ് പാട്ടുകാലം - 2 

 

പ്രൊഫ. രാജൻ ഗുരുക്കൾ 

ഉപാധ്യക്ഷൻ 

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ  

 

യൂട്യൂബ്: https://youtu.be/-Kbo5aAPDSY

 

 

 

07-12-2020

 

പഴന്തമിഴ് പാട്ടുകാലം - 1 

 

പ്രൊഫ. രാജൻ ഗുരുക്കൾ 

ഉപാധ്യക്ഷൻ 

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ  

 

യൂട്യൂബ്:  https://youtu.be/tl7-mIa6Wog

 

 

04 -12-2020

 

മലയാള ഭാഷയുടെ ഉല്പത്തി-3 

 പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണൻ  

സ്പെഷ്യൽ ഓഫീസർ

ഭാഷാന്യൂനപക്ഷ വിഭാഗം 

കേരള ഗവൺമെൻ്റ്  &

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ       

 

യൂട്യൂബ്: https://youtu.be/aPlzP44CvOk

 

 

30 -11-2020

 

മലയാള ഭാഷയുടെ ഉല്പത്തി-2

 

 പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ  

സ്പെഷ്യൽ ഓഫീസർ

ഭാഷാന്യൂനപക്ഷ വിഭാഗം 

കേരള ഗവൺമെൻ്റ്  &

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ       

 

യൂട്യൂബ്: https://youtu.be/EeC1Qxxrd6w

 

 

16 -11-2020

 

മലയാള ഭാഷയുടെ ഉല്പത്തി-1 

 

 പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ  

സ്പെഷ്യൽ ഓഫീസർ

ഭാഷാന്യൂനപക്ഷ വിഭാഗം 

കേരള ഗവൺമെൻ്റ്  &

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ       

 


യൂട്യൂബ്: https://youtu.be/4GvwqCkEg4Y

 

 

 

 

13-11-2020

 

കേരളത്തിലെ ഗുഹാചിത്രങ്ങൾ 

 

 പ്രൊഫ. അജിത് കുമാർ (റിട്ടയേർഡ് )

ആർക്കിയോളജി വിഭാഗം,

 കേരള സർവകലാശാല   

 

യൂട്യൂബ് : https://youtu.be/Myh7QgtUEB4

 

 

 

07-10-2020

 

ആർക്കിയോളജിയിലെ കാലനിർണയ രീതികൾ 

 

 പ്രൊഫ. അജിത് കുമാർ (റിട്ടയേർഡ് )

ആർക്കിയോളജി വിഭാഗം,

 കേരള സർവകലാശാല   

 

യൂട്യൂബ്: https://youtu.be/LVKVhFDsxEU

 

 

29-09-2020

 

പുരാതത്ത്വവിജ്ഞാനീയവും കേരള ചരിത്രവും

 

 പ്രൊഫ. അജിത് കുമാർ (റിട്ടയേർഡ്)

ആർക്കിയോളജി വിഭാഗം,

 കേരള സർവകലാശാല   

 

യൂട്യൂബ്: https://youtu.be/7NVAFLFQZO8 

 

15-09-2020

 

മഹാശിലാ സംസ്ക്കാരം -2

 

ഡോ. ജെനി പീറ്റർ 

ചരിത്ര വിഭാഗം  

യൂണിയൻ ക്രിസ്ത്യൻ കോളേജ് , ആലുവ   

 

യൂട്യൂബ് : https://youtu.be/QhVjgwhHm-I 

 

25 08-2020

 

മഹാശിലാ സംസ്ക്കാരം - 1

 

ഡോ. ജെനി പീറ്റർ 

ചരിത്ര വിഭാഗം  

യൂണിയൻ ക്രിസ്ത്യൻ കോളേജ് , ആലുവ   

 

യൂട്യൂബ് : https://youtu.be/QneCclAs3Cg

 

20-08-2020

 

പ്രാചീന കേരളം  

 

പ്രൊഫ. രാജൻ ഗുരുക്കൾ 

ഉപാധ്യക്ഷൻ 

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ  

 

യൂട്യൂബ് : https://youtu.be/DMJcm-pw0Qg 

 

12-08-2020

 

കേരള ചരിത്ര രചന : പ്രശ്നങ്ങളും സമീപനങ്ങളും 

 

 

പ്രൊഫ. രാജൻ ഗുരുക്കൾ 

ഉപാധ്യക്ഷൻ 

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ  

 

യൂട്യൂബ് : https://youtu.be/Hg0pT0U9F1U