Panditha Aadaravu - 2018

* പണ്ഡിത ആദരവ് 2018 - പ്രമുഖ ചരിത്രകാരന്മാരായ ടി.കെ രവീന്ദ്രൻ, എം.ജി.സ് നാരായണൻ കെ.എൻ പണിക്കർ എന്നിവരെ ബഹുമാനപെട്ട കേരളം ഗവർണ്ണർ ശ്രി . ജസ്റ്റിസ് (റിട്ടയേർഡ്.) പി . സതാശിവാം ജൂലൈ 12 2018 ന് ആദരിക്കുന്ന ചടങ്ങ്. 

 * പണ്ഡിത ആദരവ് 2018 - പ്രമുഖ ചരിത്രകാരന്മാരായ ടി.കെ രവീന്ദ്രൻ, എം.ജി.സ് നാരായണൻ കെ.എൻ പണിക്കർ എന്നിവരുടെ അക്കാദമിക് സംഭവനകളെക്കുറിച്ചുള്ള സെമിനാർ ജൂലൈ 12 2018 ന്. 

* 'പണ്ഡിത ആദരവ് 2018' - ആലോചനയോഗം 2018 ജൂൺ 8 ന്