ധാരണാപത്രം

കേരള ചരിത്ര ഗവേഷണ കൗൺസിലുമായി ധാരണാപത്രം ഒപ്പിട്ടിട്ടുള്ള സ്ഥാപനങ്ങൾ  

1. യൂണിവേഴ്സിറ്റി ഓഫ് ബെർഗെൻ - നോർവെ 

2. ദി യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്, യൂനൈറ്റഡ്‌ കിങ്ഡം 

3. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ബാംഗ്ലൂർ 

4. ദി ബ്രിട്ടീഷ് മ്യൂസിയം - ലണ്ടൻ , യൂനൈറ്റഡ്‌ കിങ്ഡം

5. ടൂറിസം വകുപ്പ് - കേരള സർക്കാർ , തിരുവനന്തപുരം -33

6. ദി പാലസ് മ്യൂസിയം - ബെയ്‌ജിങ്‌, ചൈന 

7. ദി യൂണിവേഴ്സിറ്റി ഓഫ് പിസ  - ഇറ്റലി 

8. യൂണിവേഴ്സിഡഡ് ക്യാമിലോ ജോസ് സെല (യൂ സി ജെ സി ) – മാഡ്രിഡ് , സ്പെയിൻ 

 

കേരള ചരിത്ര ഗവേഷണ കൗൺസിലുമായി ഒപ്പിട്ടിട്ടുള്ള ധാരണാപത്രം പുതുക്കാനുള്ള സ്ഥാപനങ്ങൾ 

1. തമിഴ് യൂണിവേഴ്സിറ്റി - തഞ്ചാവൂർ , തമിഴ് നാട് 

2. യൂണിവേഴ്സിറ്റി ഓഫ് Tuscia - വിട്ടർബോ, ഇറ്റലി 

3. ദി യൂണിവേഴ്സിറ്റി ഓഫ് റോം - ടോർ വർഗട്ട , ഇറ്റലി 

4. ദി കോളേജ് ഓഫ് എഞ്ചിനീയറിംഗ് - തിരുവനന്തപുരം