സഹവർത്തിതസ്ഥാപനങ്ങൾ

ഗവേഷണങ്ങളുമായി ബന്ധപ്പെട്ടു ലോകപ്രശസ്തമായ സർവകലാശാലകളും ഗവേഷണസ്ഥാപങ്ങളുമായി കെ.സി.എച്ച്.ആർ സഹകരിച്ചു പ്രവർത്തിക്കുന്നു.  ഇത്തരം സഹകരണങ്ങളാൽ മികച്ച ഗവേഷണ സാധ്യതകൾ സ്ഥാപനം ഉറപ്പുനൽകുന്നു.  

കേരളം ചരിത്ര ഗവേഷണ കൗൺസിലുമായി ഗവേഷണാനുബന്ധ നടപടിക്രമങ്ങൾ / ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള സ്ഥാപനങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു.

      1. ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി , യു.കെ

      2. ബ്രിട്ടീഷ് മ്യൂസിയം , യു.കെ  

      3. യൂണിവേഴ്സിറ്റി ഓഫ് റോം, ഇറ്റലി 

      4. യൂണിവേഴ്സിറ്റി ഓഫ് പിസ , ഇറ്റലി 

      5. ക്യാമിലോ ജോസ് സെല യൂണിവേഴ്സിറ്റി, സ്പെയിൻ 

      6. ദി പാലസ് മ്യൂസിയം, ചൈന 

      7. യൂണിവേഴ്സിറ്റി ഓഫ് ദുർഹാം, യു കെ 

      8. യൂണിവേഴ്സിറ്റി ഓഫ് ഡെലാവേർ , യു എസ് എ 

      9. സെൻറ്. ലോറൻസ്  യൂണിവേഴ്സിറ്റി , യു എസ് എ 

     10. യൂണിവേഴ്സിറ്റി  ഓഫ്  ജോർജിയ , യു എസ് എ 

     11. ആർക്കിയോളോജിക്കൽ സർവെ ഓഫ് ഇന്ത്യ (എ എസ് ഐ), തൃശൂർ മേഖല 

     12. ഡെക്കാൻ കോളേജ് ഓഫ് ആർക്കിയോളജി, പൂന  

     13. സ്‌പൈസസ് ബോർഡ് ഇന്ത്യ, കൊച്ചി 

     14. നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻ.ഐ.എ.എസ്), ബാംഗ്ലൂർ 

     15. നാഷണൽ ജിയോ-ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ജി.ആർ.ഐ), ഹൈദരാബാദ് 

     16. സെൻറർ ഫോർ സെല്ലുലാർ & മോളിക്യൂലാർ ബയോളജി (സി സി എം ബി ), തിരുവനന്തപുരം 

     17. എം എസ് യൂണിവേഴ്സിറ്റി , ബറോഡ

     18. തമിഴ് യൂണിവേഴ്സിറ്റി, തഞ്ചാവൂർ 

     19. യൂണിവേഴ്സിറ്റി ഓഫ് പോണ്ടിച്ചേരി, പുതുച്ചേരി 

     20. ഇൻഡസ് റിസർച്ച് സെൻറർ , ചെന്നൈ 

     21. സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്സ്), തിരുവനന്തപുരം 

     22. ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫിസിക്സ് (ഐ ഓ പി), ഭുവനേശ്വർ 

     23. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട് (കെ എഫ് ആർ ഐ), തൃശൂർ 

     24. ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി), റൂർക്കി 

     25. ദി കോളേജ് ഓഫ് എഞ്ചിനീയറിങ് , തിരുവനന്തപുരം 

     26. ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട   

      27. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം 

     28. ഇൻസ്പിരേഷൻ , എറണാകുളം 

     29. യൂണിയൻ ക്രിസ്ത്യൻ കോളേജ് (യു സി സി ), ആലുവ