കെ.സി.എച്ച്.ആർ സംരംഭങ്ങൾ

ചരിത്രം, പുരാവസ്തുശാസ്ത്രം, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലുള്ള  ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, ചരിത്രകാരന്മാർക്കും, ഗവേഷകർക്കും, കുട്ടികൾക്കും സാധാരണക്കാർക്കും എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവർക്കും ചരിത്ര രചനയ്ക്കുള്ള പ്രമുഖ മാർഗ്ഗങ്ങൾ മുൻവിധികൾ കൂടാതെ നിർമ്മിക്കുക എന്നതും കെ.സി.എച്ച്.ആറിൻ്റെ ലക്ഷ്യങ്ങൾ ആണ്.

പ്രധാന സംരംഭങ്ങൾ 

• പട്ടണം പുരാവസ്തു ഗവേഷണം 

• ഡിജിറ്റൈസിങ് കേരളാസ് പാസ്റ്റ് 

• കൺസെർവേഷൻ ഓഫ് ദി ഹിസ്റ്റോറിക്കൽ ഹെറിറ്റേജ് ഓഫ് കേരള 

• ഫെല്ലോഷിപ്പുകൾ 

• ഇൻേറൺഷിപ്പുകൾ