KCHR ലൈബ്രറി -സ്ലോട്ട് ബുക്കിംഗ്

കെ.സി.എച്.ആർ ലൈബ്രറിയിലേക്കുള്ള പ്രവേശനം ഒരു ദിവസം 5 പേർക്ക് എന്ന രീതിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ 10.00 am to 5.00 pm വരെയാണ് സമയം. ലൈബ്രറി ഉപയോഗിക്കുന്നവർ അവരവരുടെ സ്ലോട്ട് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ബുക്ക് ചെയേണ്ടതാണ്.

 

സ്ലോട്ട് ബുക്കിംഗ് - ആഗസ്റ്റ്  2022 

https://doodle.com/meeting/organize/id/b8q5KyLd

 

ബുക്ക് ചെയ്ത തീയതികളിൽ താങ്കൾക്ക് ലൈബ്രറി ഉപഗോഗിക്കാവുന്നതാണ്. നിലവിൽ ഓഗസ്റ്റ് മാസത്തേക്കുള്ള സ്ലോട്ട് ആണ് ലഭ്യമായിട്ടുള്ളത്.