പ്രൊഫസർ .സനിൽ .വി

                      പ്രൊഫസർ .സനിൽ .വി 13 ഒക്ടോബർ 2022 വരെ കെ.സി.എച്.ആറിൽ ഉണ്ടായിരിക്കുന്നതാണ്.                  അദ്ദേഹത്തിന്റെ   വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടാൻ  ആഗ്രഹിക്കുന്ന ഗവേഷകർ വിദ്യാർത്ഥികൾ എന്നിവർക്ക് മുൻ‌കൂർ അനുമതിയിലൂടെ മാത്രം തിങ്കൾ മുതൽ വെള്ളി വരെയുള്ള  ​​പ്രവൃത്തി ദിവസങ്ങളിൽ   ഉച്ച കഴിഞ്ഞ്    അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിക്കുന്നതാണ്. 

 Professor Sanil V. - Profile

   കൂടിക്കാഴ്ക്കുള്ള അനുമതിക്കായി താഴെ പറയുന്ന ഫോൺ/ഇമെയിൽ എന്നിവയിൽ ബന്ധപ്പെടുക. 

              ഫോൺ  :  0471-2310409                   ഇമെയിൽ: kchrresearch@gmail.com , academicpa.kchr@gmail.com