Back to publications

Thekkethil Kudumba Charithram

T K Abraham

P Sanal Mohan

978-81-969838-6-4

KCHR

Family History

2018

125/- US $ 2 /-

Express Interest

തെക്കതില്‍ കുടുംബചരിത്രം വിവിധ കാരണങ്ങളാല്‍ പ്രസക്തമായ ഒന്നാണ്. അടിമകളുടെ ജീവിതം പറഞ്ഞു തുടങ്ങുന്ന ഈ കുടുംബചരിത്രം കേരളസമൂഹത്തില്‍ നിലനിന്നിരുന്ന ധാരാളം ഉച്ചനീചത്വങ്ങള്‍ക്ക് വിധേയരാകേണ്ടിവന്ന ധീരമായ ജീവിതങ്ങളുടെ സമാന വിവരങ്ങളുടെ ആഖ്യാനമാണ്. മതികാടന്‍ കുടുംബത്തിന്‍റെ അടിമത്തകാലത്തു നിന്നാരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ഭൂമിയടക്കമുള്ള മൂല്യവസ്തുക്കള്‍ സമ്പാദിക്കുകയും ചെയ്യുന്ന ദളിത് ജീവിതാനുഭവങ്ങള്‍ മറ്റ് കുടുംബചരിത്രങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തനാക്കുന്നു. സാമൂഹ്യശാസ്ത്ര ഗവേഷണപഠനങ്ങള്‍ക്ക് ഈ ഗ്രന്ഥം വളരെയേറെ പ്രയോജനകരമായിരിക്കും. 

First Reprint 2023