Date |
Topic |
Speaker |
05-10-2021 2.30 PM
|
അധ്യക്ഷപ്രസംഗം : പ്രൊഫസർ പി. കെ. മൈക്കൽ തരകൻ ചെയർപേഴ്സൺ , കെ. സി. എച്. ആർ.
|
1. വിഷയം: സ്വാതന്ത്ര്യ സങ്കല്പങ്ങളും സാമൂഹ്യജീവിതവും
പ്രൊഫസർ പി. സനൽ മോഹൻ റിട്ടയേർഡ് പ്രൊഫസർ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം.
2. വിഷയം: സ്ത്രീചരിത്രത്തെ ‘സ്വാതന്ത്ര്യ’ത്തിലൂടെ പുനഃ പരിശോധിക്കുമ്പോൾ
പ്രൊഫസർ ജെ. ദേവിക സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് തിരുവനന്തപുരം. |
25-09-2021 2.00 PM
|
മലബാർ കലാപം: പുതിയ കാഴ്ചപ്പാടുകൾ അധ്യക്ഷപ്രസംഗം : പ്രൊഫസർ പി. സനൽ മോഹൻ (റിട്ടയേഡ്) സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം
|
1 . വിഷയം: 1921 ന്റെമതം
ഡോ. ഹുസ്സൈൻ രണ്ടത്താണി ചെയർമാൻ , മാപ്പിളകലാ അക്കാദമി
2 . വിഷയം: മലയാളത്തിലെ ആധുനിക സാഹിത്യ കൃതികളിൽ രേഖപ്പെട്ട മലബാർകലാപം (ആത്മകഥ, നോവൽ, കവിത എന്നിവ മുൻനിർത്തി)
ഡോ . പി. ഗീത അസ്സോസിയേറ്റ് പ്രൊഫസർ (റിട്ടയേഡ്) മലയാള വിഭാഗം ഗവൺമെൻറ് കോളേജ്, പട്ടാമ്പി
3. വിഷയം: ചരിതം, ഓർമ്മ, ആഖ്യാനം: മലബാർകലാപത്തിന്റെ വാമൊഴി പാരമ്പര്യത്തെ മുൻനിർത്തിയുള്ള പഠനം.
ഡോ. ഷംഷാദ് ഹുസ്സൈൻ പ്രൊഫസർ , മലയാളവിഭാഗം ശ്രീശങ്കരാചാര്യസംസ്‌കൃതയൂണിവേഴ്സിറ്റി , കാലടി
|
18-09-2021 2.00 PM
|
മലബാർ കലാപം: പുതിയ ചരിത്ര രേഖകള്‍ അധ്യക്ഷ : പ്രൊഫസർ ഷീബ കെ. എം. ചരിത്രവിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി, കാലടി
|
1. ഡോ . പി.പി. അബ്ദുൽ റസാഖ് അസ്സോസിയേറ്റ് പ്രൊഫസർ (റിട്ടയേഡ്) & മുൻ വകുപ്പു മേധാവി ചരിത്രവിഭാഗം പി.എസ് .എം.ഒ . കോളേജ് , തിരൂരങ്ങാടി വിഷയം: മലബാർ കലാപവും അച്ചടിവ്യവഹാരങ്ങളും
2. ശ്രീ . പി. ടി. നാസർ എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ വിഷയം: രേഖകളിൽ തെളിഞ്ഞു വരുന്ന നിലപാടുകൾ
3. ശ്രീ . സമീൽ ഇല്ലിക്കൽ സീനിയർ സബ് എഡിറ്റർ, മാധ്യമം വിഷയം: മലബാർ വിപ്ലവം: ഖബറുകൾ ചരിത്രം നിർമ്മിക്കുമ്പോൾ
|