Panel Discussion - Freedom

സ്വതന്ത്ര ഇന്ത്യ 

 

ഇന്ത്യയൊട്ടാകെ സ്വാതന്ത്ര്യത്തിന്റെ 75 -)0  വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, കേരളചരിത്ര ഗവേഷണ കൌൺസിൽ ഒരു പാനൽ ചർച്ചയും വെബ് ടോക്ക് സീരീസുകളും സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ വിമോചന-സ്വാതന്ത്ര്യ കാഴ്ചപ്പാടുകളായിരിക്കും പ്രഭാഷകർ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിശിഷ്ട വ്യക്തികളായിരിക്കും പ്രഭാഷകർ എന്നതിനാൽ, ഇത്തരം പരിപാടികൾ മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടാണ് സംഘടിപ്പിക്കുന്നത്. നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

 

 

Date

Topic

Speaker 

 

05-10-2021

2.30 PM

 

 

 

സ്വതന്ത്ര ഇന്ത്യ

 

അധ്യക്ഷപ്രസംഗം : പ്രൊഫസർ  പി. കെ. മൈക്കൽ തരകൻ

ചെയർപേഴ്സൺ , കെ. സി. എച്. ആർ. 

  

 

യൂട്യൂബ് വീഡിയോ

 

 

 

1. വിഷയം: സ്വാതന്ത്ര്യ സങ്കല്പങ്ങളും സാമൂഹ്യജീവിതവും

 

പ്രൊഫസർ പി. സനൽ മോഹൻ 

റിട്ടയേർഡ് പ്രൊഫസർ

സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം. 

 

 

2. വിഷയം: സ്ത്രീചരിത്രത്തെ ‘സ്വാതന്ത്ര്യ’ത്തിലൂടെ പുനഃ പരിശോധിക്കുമ്പോൾ 

 

പ്രൊഫസർ ജെ. ദേവിക          

സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ്

തിരുവനന്തപുരം.