Quotations invited for KCHR Pattanam Campus, Ernakulam

കെ.സി.എച്.ആർ പട്ടണം ക്യാമ്പസ്സിലേക്ക് ക്വട്ടേഷനുകൾ  ക്ഷണിക്കുന്നു 

 

1. ട്രെസ്‌ വർക്ക് ചെയ്യുന്നതിന് ആവശ്യമായ GI ഷീറ്റ് വാങ്ങുന്നതിന്  - അവസാന തിയതി 11 ഒക്ടോബർ 2021, 4.00 PM 

2. ട്രെസ്‌ വർക്ക് ചെയ്യുന്നതിന് ആവശ്യമായ GI പൈപ്പ് വാങ്ങുന്നതിന്  - അവസാന തിയതി 11 ഒക്ടോബർ 2021, 4.00 PM 

3. മേൽക്കൂരയിൽ ട്രെസ്‌ വർക്ക് ചെയ്യുന്നതിന്  - അവസാന തിയതി 11 ഒക്ടോബർ 2021, 4.00 PM 

4. കെ.സി.എച്.ആർ അധീനതയിലുള്ള കെട്ടിടത്തിന്റെ മുൻവശത്ത് ഗേറ്റ് പണിയുന്നതിന് - അവസാന തിയതി 8 ഒക്ടോബർ 2021, 4.00 PM 

5. കെ.സി.എച്.ആർ അധീനതയിലുള്ള കെട്ടിടങ്ങളിൽ ഒന്നിന്റെ ചുറ്റുമതിൽ (സ്നേഹമതിൽ ) പണിയുന്നതിന്   - അവസാന തിയതി 8 ഒക്ടോബർ 2021, 4.00 PM 

6. ഫർണീച്ചറുകൾ നിർമ്മിച്ച് തരുന്നതിന് - അവസാന തിയതി 12 ഒക്ടോബർ 2021, 4.00 PM

7. ഫർണീച്ചറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഫിറ്റിങ് സാമഗ്രികൾ വാങ്ങുന്നതിന് - അവസാന തിയതി 12 ഒക്ടോബർ 2021, 4.00 PM