മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കെ.സി.എച്.ആർ. രണ്ടു ദിവസങ്ങളിലായി ഓൺലൈൻ പാനൽ ചർച്ചകൾ നടത്തുന്നു. പുതിയ സ്രോതസ്സുകളെ അടിസ്ഥാനമാക്കി, മലബാർ കലാപത്തെക്കുറിച്ച് പുതിയ അക്കാദമിക് കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുക എന്നതാണ് ചർച്ചകളുടെ ലക്‌ഷ്യം. രണ്ടാമത്തെ പാനലിൽ (25 സെപ്‌റ്റംബർ 2021 ശനിയാഴ്ച) 1921-നെ സംബന്ധിച്ച ചരിത്ര വ്യക്തത വികസിപ്പിക്കുവാൻ സഹായകമായ സമീപകാല പഠനങ്ങൾ അവതരിപ്പിക്കുന്നു.
1921
|
Date |
Topic |
Speaker |
|
25-09-2021 2.00 PM
|
മലബാർ കലാപം: പുതിയ കാഴ്ചപ്പാടുകൾ അധ്യക്ഷപ്രസംഗം : പ്രൊഫസർ പി. സനൽ മോഹൻ (റിട്ടയേഡ്) സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം
|
1 . വിഷയം: 1921 ന്റെമതം
ഡോ. ഹുസ്സൈൻ രണ്ടത്താണി ചെയർമാൻ , മാപ്പിളകലാ അക്കാദമി
2 . വിഷയം: മലയാളത്തിലെ ആധുനിക സാഹിത്യ കൃതികളിൽ രേഖപ്പെട്ട മലബാർകലാപം (ആത്മകഥ, നോവൽ, കവിത എന്നിവ മുൻനിർത്തി)
ഡോ . പി. ഗീത അസ്സോസിയേറ്റ് പ്രൊഫസർ (റിട്ടയേഡ്) മലയാള വിഭാഗം ഗവൺമെൻറ് കോളേജ്, പട്ടാമ്പി
3. വിഷയം: ചരിതം, ഓർമ്മ, ആഖ്യാനം: മലബാർകലാപത്തിന്റെ വാമൊഴി പാരമ്പര്യത്തെ മുൻനിർത്തിയുള്ള പഠനം.
ഡോ. ഷംഷാദ് ഹുസ്സൈൻ പ്രൊഫസർ , മലയാള വിഭാഗം ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി , കാലടി
|