KCHR Panel Discussion - 1921

കെ.സി.എച്ച്.ആർ പാനൽ ചർച്ചകൾ  
 

മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കെ.സി.എച്.ആർ.   രണ്ടു ദിവസങ്ങളിലായി ഓൺലൈൻ പാനൽ ചർച്ചകൾ നടത്തുന്നു . പുതിയ സ്രോതസ്സുകളെ  അടിസ്ഥാനമാക്കി, മലബാർ കലാപത്തെക്കുറിച്ച് പുതിയ അക്കാദമിക് കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുക എന്നതാണ് ചർച്ചകളുടെ ലക്‌ഷ്യം. ആദ്യ പാനൽ (18 സെപ്‌റ്റംബർ 2021 ശനിയാഴ്ച) , ഗവേഷണത്തിലെ പുതിയ സ്രോതസുകളും  ചരിത്രരചനയിലെ മാറ്റങ്ങളും ചർച്ച ചെയ്യുന്നു .


1921

Date

Topic

Speaker 

 

 18-09-2021

2.00 PM

 

 

 

മലബാർ കലാപം: പുതിയ ചരിത്ര രേഖകള്‍ 

 

 

 

യൂട്യൂബ് വീഡിയോ

 

 

 

 

 

 

 

 

 

 

 

അധ്യക്ഷ  : പ്രൊഫസർ ഷീബ കെ. എം.

ചരിത്രവിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി, കാലടി 

 

1.  വിഷയം:  മലബാർ കലാപവും അച്ചടിവ്യവഹാരങ്ങളും 

 

ഡോ . പി.പി. അബ്ദുൽ റസാഖ് 

അസ്സോസിയേറ്റ് പ്രൊഫസർ (റിട്ടയേഡ്) & മുൻ വകുപ്പു മേധാവി 

ചരിത്രവിഭാഗം 

പി.എസ് .എം.ഒ . കോളേജ് , തിരൂരങ്ങാടി 

 

 

2. വിഷയം: രേഖകളിൽ തെളിഞ്ഞു വരുന്ന നിലപാടുകൾ

 

ശ്രീ . പി. ടി. നാസർ 

എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ 

 

 

3. വിഷയം: മലബാർ വിപ്ലവം: ഖബറുകൾ ചരിത്രം നിർമ്മിക്കുമ്പോൾ 

 

ശ്രീ . സമീൽ  ഇല്ലിക്കൽ 

സീനിയർ സബ് എഡിറ്റർ, മാധ്യമം