Restoration of Sri. Raja Ravi Varma Oil Paintings: Scientific Techniques and Methods

2021 ജനുവരി 19ന് രാവിലെ 11 മണിക്ക് ശാസ്ത്രീയ സംരക്ഷണ രീതികൾ : ശ്രീ. രാജാ രവിവർമ്മയുടെ എണ്ണഛായ ചിത്രങ്ങൾ എന്ന വിഷയത്തിൽ ശ്രീ. എം. നാരായണൻ നമ്പൂതിരി കെ.സി.എച്ച്.ആർ പട്ടണം ക്യാമ്പസിൽ വച്ച് സെമിനാർ അവതരിപ്പിക്കുന്നു.  കെ.സി.എച്ച്.ആർ ഫേസ്ബുക്ക് പേജിൽ  സെമിനാർ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.