നിർദ്ദേശങ്ങൾ

 

1. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ജിമെയിൽ ഐഡി ഉണ്ടായിരിക്കേണ്ടതാണ്.

2. മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധമല്ല. 

3. 2021 ഫെബ്രുവരി 15 ന്  ഉച്ചക്ക് 2 .45  മുതൽ  ഗൂഗിൾ മീറ്റ്  വഴി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്  വെബ് ടോക്കിൽ പങ്കെടുക്കാവുന്നതാണ്.

          https://meet.google.com/dbj-arnz-jpg

4. വെബ് ടോക്ക് റെക്കോർഡ് ചെയ്യുകയും പിന്നീട് കെ.സി.എച്ച്.ആർ  യൂട്യൂബ്  ചാനലിൽ ഇത് അപ്‌ലോഡ് ചെയ്യുന്നതുമാണ്.